ചെങ്ങന്നൂര് : മിഷന് ഗ്രീന് ശബരിമല പ്രവര്ത്തനങ്ങളുടെ ഭാഗമായി ചെങ്ങന്നൂര് റെയില്വേ സ്റ്റേഷന് പരിസരത്ത് പ്ലാസ്റ്റിക് ക്യാരിബാഗ് എക്സ്ചേഞ്ച് കൗണ്ടര് പ്രവര്ത്തനം ആരംഭിച്ചു. ശബരിമല തീര്ത്ഥാടനം മാലിന്യമുക്തമാക്കുക എന്ന ഉദ്ദേശത്തോടെ ആലപ്പുഴ, പത്തനംതിട്ട ശുചിത്വ മിഷനുകളുടെ നേതൃത്വത്തില് ആരംഭിച്ച കൗണ്ടറില് അയ്യപ്പ ഭക്തരുടെ കൈവശമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള് വാങ്ങി പകരം തുണിസഞ്ചികള് വിതരണം ചെയ്യും. ......
ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിസ്സാര കാരണങ്ങളാൽ പത്രിക തള്ളുന്നു. വധഭീഷണി മുഴക്കിയാണ് പത്രിക പിൻവലിപ്പിക്കുന്നത്.......
കൊച്ചി: പ്രമുഖ ബില്ഡറായ അസറ്റ് ഹോംസിന്റെ സ്ഥാപകനും എംഡിയുമായ വി സുനില് കുമാറിന്റെ ജനപ്രിയ റീലുകളുടെ പുസ്തകരൂപമായ റീല് എസ്റ്റേറ്റ് ഷാര്ജ ഇന്റര്നാഷനല് ബുക്ക് ഫെയറില് നടന്ന ചടങ്ങില് ഐബിഎസ് സോഫ്റ്റ് വെയര് സര്വീസസ് സ്ഥാപകനും ചെയര്മാനുമായ വി കെ മാത്യൂസ് സിനിമാതാരവും നര്ത്തകിയുമായ ആശാ ശരതിനു നല്കി പ്രകാശനം ചെയ്തു. സുനില് കുമാറിന്റെ ആറാമത് പുസ്തകമാണ് റീല് എസ്റ്റേറ്റ്. ......
കൊച്ചി: തൊഴിലാളികളുടെ മൗലികാവകാശങ്ങളെ വിലമതിക്കാത്തതും തൊഴിലാളികളെ ചൂഷണത്തിന് വിധേയമാക്കുന്നതുമാണ് രാജ്യത്ത് നടപ്പിലാക്കുന്ന തൊഴിൽ നിയമ സംഹിതകളെന്ന് അൺ ഓർഗനൈസ്ഡ്. ട്രേഡ് യൂണിയൻ അലൈൻസ് (യു ടി എ ).
രാജ്യത്ത് ശക്തമാകുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉല്പ്പന്നമാണിവ. ......
കൊച്ചി: രാജ്യത്തിന്റ എല്ലാ ഭാഗത്തും സേവനം എത്തിക്കുന്നതിന്റെ ഭാഗമായി രാജ്യമെമ്പാടും പുതിയ ചരക്കു കൈമാറ്റ (ട്രാന്സ്ഷിപ്പ്മെന്റ്) കേന്ദ്രങ്ങള് തുറന്ന് ഓള് കാര്ഗോ ലോജിസ്റ്റിക്സ് ലിമിറ്റഡ്. ട്രാന്ഷിപ്പ്മെന്റ് കേന്ദ്രങ്ങളുടെ എണ്ണം 21ല് നിന്ന് 71 ആയാണ് വര്ധിപ്പിച്ചത്. രാജ്യവ്യാപകമായി ട്രാന്സ്ഷിപ്മെന്റ് ശൃംഖല ശക്തിപ്പെടുത്തുന്നതിന്റ ഭാഗമായി കൈമാറ്റ കേന്ദ്രങ്ങളുടെ ഘടനയിലും മാറ്റം വരുത്തി. കൈകാര്യം ചെയ്യുന്ന ചരക്കുകളുടെ ടണ്ണേജ് വ്യത്യാസത്തിനനുസരിച്ച് പ്ലാറ്റിനം, ഗോള്ഡ്, സില്വര്, ബ്രോണ്സ് വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. ......
കൊച്ചി : 2025-26 AIFF U-18 എലൈറ്റ് ലീഗ് പോരാട്ടങ്ങൾക്കായി തയ്യാറായി കുട്ടി ബ്ലാസ്റ്റേഴ്സ്. ഗ്രൂപ്പ് ഇ-യിൽ ഉൾപ്പെട്ട 24 അംഗ ടീമിനെ ഹെഡ് കോച്ച് രോഹൻ ഷായാണ് നയിക്കുന്നത്. ......
കൊച്ചി: ബേബി കെയര് ഉല്പ്പന്ന റീട്ടെയിലറായ പോപ്പീസ് ബേബി കെയര് കുഞ്ഞുങ്ങള്ക്കായി പ്രത്യേകം രൂപകല്പ്പന ചെയ്ത മുള അധിഷ്ഠിത വൈപ്പുകള് പുറത്തിറക്കി. മുള അധിഷ്ഠിത വൈപ്പുകള് കറ്റാര് വാഴ, അവോക്കാഡോ ഓയില്, വിറ്റാമിന് ഇ എന്നിവയുടെ മിശ്രിതമാണ്. ......
തർക്കത്തെ തുടർന്ന് ഇന്നത്തേക്ക് സൂക്ഷ്മ പരിശോധന മാറ്റിവെച്ചിരുന്ന കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിൽ മൂന്ന് സിപിഎം സ്ഥാനാർത്ഥികൾക്കും കണ്ണപുരം പഞ്ചായത്തിലെ രണ്ട് എൽഡിഎഫ് സ്ഥാനാർത്ഥികൾക്കും എതിരാളികളില്ലാതെ വിജയം ഉറപ്പായി. പത്രിക അസാധുവായതും പിൻവലിക്കലുകളും ചേർന്നാണ് എതിരില്ലാ വിജയങ്ങളുടെ എണ്ണം കൂടിയത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത് (NCAAH) സംഘടിപ്പിക്കുന്ന 'Advances in Marine Bio-Discovery of Drugs, Pharmaceuticals and Nutraceuticals' എന്ന വിഷയത്തെ ആസ്പദമാക്കിയ ദ്വിദിന അന്താരാഷ്ട്ര ശില്പശാല കൊച്ചിയിലെ ദി മേഴ്സി ബിസിനസ് ഹോട്ടലിൽതുടക്കമായി. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാൻഡിയാഗോയിലെ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ഡോ. ......